#KSSPA | പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എസ്.എസ്.പി.എ പ്രധിഷേധ കൂട്ടായ്‌മ

#KSSPA |  പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എസ്.എസ്.പി.എ പ്രധിഷേധ കൂട്ടായ്‌മ
Mar 25, 2024 12:11 PM | By Mahishma

കൂത്തുപറമ്പ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എസ്.എസ്.പി.എ പ്രധിഷേധ കൂട്ടായ്‌മ. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെയും, പൗരത്വ ഭേദഗതി ബില്ലിനെതിരെയും കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി ഹരിദാസ്‌ മൊകേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് കെ. മോഹനൻ, സെക്രട്ടറി കെ.സി. രാജൻ, വി. വി. ഉപേന്ദ്രൻ, കെ.ടി. ഗംഗാധരൻ, പി.കെ. രാജേന്ദ്രൻ, പി. സുഖദേവൻ, സി.വി. ദിനേശ്  ബാബു, കെ. സുധാകരൻ, എം.പി. കൃഷ്ണദാസ്, കെ.കൃഷ്ണൻ, യു.എൻ. സത്യചന്ദ്രൻ, രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

KSSPA protest group

Next TV

Related Stories
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

May 18, 2024 05:40 PM

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം...

Read More >>
വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

May 18, 2024 04:57 PM

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 03:07 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി...

Read More >>
Top Stories










News Roundup