ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ
May 5, 2024 06:48 AM | By sukanya

 ആറളം ഫാം: പുനരധിവാസ മേഖലയിൽ നിന്നും ആനകളെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ തിങ്കളഴ്ച മുതൽ പുനരാരംഭിക്കും. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ പുനരധിവാസ മേഖലയിലെ ആനകളെ തുരത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ഫാമിലെ കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന ആനകളെ കൂടി തുരത്തി വനത്തിൽ എത്തിക്കുകയാണ് നിലവിലെ ലക്‌ഷ്യം.

ഫാമിനുള്ളിൽ യുവാവിനെ കാട്ടാന ആക്രമിച്ചതിൽ എതിർപ്പ് ശക്തമായതിന്റെ സാഹചര്യത്തിലാണ് വീണ്ടും ആനകളെ തുരത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം ആയത് . ഫാമിലെ കൃഷി ഇടത്തിൽ 20 ഓളം ആനകൾ കൂടി അവശേഷിക്കുന്നതായാണ് കണക്ക്. ആനയുടെ ശല്യം അതി രൂക്ഷമായി തുടരുകയാണ് കഴിഞ്ഞ ദിവസം ആന പുനരധിവാസ മേഖലയിൽ ഒരു വീടും കാട്ടാന തകർത്തിരുന്നു .

Aralam

Next TV

Related Stories
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

May 18, 2024 05:40 PM

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം...

Read More >>
വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

May 18, 2024 04:57 PM

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 03:07 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി...

Read More >>
Top Stories










News Roundup