പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യുവിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി

പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യുവിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി
Nov 20, 2021 12:58 PM | By Maneesha

പേരാവൂർ: മലയോര ജനതയുടെ ചികിൽസാ കേന്ദ്രമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. ദേശീയ ആരോഗ്യ മിഷൻ വഴി 37 ലക്ഷം രൂപയുടെ കുട്ടികളുടെ ഐ സി യു വിനുള്ള ഭരണാനുമതി ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആധുനിക സൗകര്യങ്ങൾ ആയ നെഗറ്റിവ് പ്രഷർ സംവിധാനം അടക്കമുള്ള ഐ.സി.യു ആണ് വരുന്നത്. വളരെ അധികം പ്രസവങ്ങൾ നടക്കുന്ന പേരാവൂർ ആശുപത്രിക്ക് സൗകര്യങ്ങൾ വരുന്നതോടെ അവിടെ പിറക്കുന്ന കുട്ടികൾക്ക് അനുഗ്രഹമാകും. അനുദിനം വികസനത്തിലേക്ക് കുതിക്കുന്ന പേരാവൂർ താലുക്ക് ആശുപത്രിയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നുമായി ദിവസേന നൂറ് കണക്കിന് രോഗികളാണ് ചികിൽസ തേടിയെത്തുന്നത് .

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രി ഫിൻ സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടർമാരുടെ നിരയാണ് ആരോഗ്യ സംരക്ഷണത്തിനെത്തുന്ന രോഗികൾക്ക് ചികിൽസ പകരുന്നത്. 

Administrative sanction of `37 lakh for ICU for children in Peravoor Taluk Hospital

Next TV

Related Stories
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

May 15, 2026 11:39 PM

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി...

Read More >>
UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

May 15, 2026 04:59 PM

UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത്...

Read More >>
ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സന്ദര്‍ശിച്ച് ദീപാദാസ് മുന്‍ഷി

May 15, 2026 04:21 PM

ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സന്ദര്‍ശിച്ച് ദീപാദാസ് മുന്‍ഷി

ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സന്ദര്‍ശിച്ച് ദീപാദാസ്...

Read More >>
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

May 15, 2026 03:26 PM

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 %...

Read More >>
മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

May 15, 2026 03:04 PM

മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ...

Read More >>
‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

May 15, 2026 02:36 PM

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി...

Read More >>
Top Stories

News Roundup