കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.
Jul 11, 2023 10:04 PM | By shivesh

കൊട്ടിയൂർ : കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഡോക്ടർസ് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി കെ. ജിതോയ് മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ.ഫാ. സജി പുഞ്ചയിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം. എ മാത്യു , വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ, പിടിഎ പ്രസിഡന്റ് സണ്ണി വരകിൽ, സ്കൂൾ എച്ച് എം . ഇ കെ. വർഗീസ് സ്റ്റാഫ് പ്രതിനിധി പ്രിയ തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ ദിയ ജോൺ , മരിയ ജോമോൻ, സ്റ്റാഫ് സെക്രട്ടറി , ലിൻസി മേരി തോമസ് തുടങ്ങിയവർ സംസാരിച്ചു.

പ്ലസ് വൺ പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ ദിയ ജോണിനെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

Plus One Entrance Festival was conducted at IJM Higher Secondary School kottiyoor

Next TV

Related Stories
വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു

May 17, 2024 03:25 PM

വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു

വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട്...

Read More >>
അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം

May 17, 2024 03:07 PM

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ...

Read More >>
സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

May 17, 2024 02:33 PM

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ...

Read More >>
ജീവനക്കാരുടെ ജീവന് സംരക്ഷണം വേണം, രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കും; നിലപാട് കടുപ്പിച്ച് പമ്പുടമകള്‍

May 17, 2024 02:26 PM

ജീവനക്കാരുടെ ജീവന് സംരക്ഷണം വേണം, രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കും; നിലപാട് കടുപ്പിച്ച് പമ്പുടമകള്‍

ജീവനക്കാരുടെ ജീവന് സംരക്ഷണം വേണം, രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കും; നിലപാട് കടുപ്പിച്ച്...

Read More >>
തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 11:19 AM

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന്  കേളകത്ത് യോഗം  ചേർന്നു

May 17, 2024 09:31 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു...

Read More >>
Top Stories










News Roundup