ഉളിക്കല്‍: ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ ഉളിക്കല്‍ നീതി ബില്‍ഡിങ് മെറ്റീരിയല്‍ മെഗാഷോറൂം 29 ന് രാവിലെ 11.30 ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ ഉളിക്കലില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
Content Highlight: Ulikal Neethi Building Material Mega Showroom of Iriti Cooperative Rural Bank inaugurated on 29






































