കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.

കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.
Nov 30, 2021 03:19 PM | By Niranjana

ന്യൂഡൽഹി : കോറോണ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം നൽകിയിട്ടുണ്ട്.

നിലവിലൽ 16 രാജ്യങ്ങളിലായി 185 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ നിയന്ത്രണങ്ങളും നീട്ടിയത്.മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.

Corona restrictions extended

Next TV

Related Stories
അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍, തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ്; സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Apr 25, 2024 07:33 PM

അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍, തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ്; സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍, തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ്; സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Apr 25, 2024 06:09 PM

കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി...

Read More >>
#kannur l ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജൻ

Apr 25, 2024 05:54 PM

#kannur l ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജൻ

ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി...

Read More >>
#idukki l പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

Apr 25, 2024 05:45 PM

#idukki l പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

പടയപ്പ വീണ്ടും ജനവാസ...

Read More >>
#wayanad l വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന് യുഡിഎഫ്

Apr 25, 2024 05:17 PM

#wayanad l വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന് യുഡിഎഫ്

വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന്...

Read More >>
വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ നടന്നു.

Apr 25, 2024 05:07 PM

വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ നടന്നു.

വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ...

Read More >>
Top Stories