https://securepubads.g.doubleclick.net/tag/js/gpt.js
adimage

കഞ്ചാവ് കേസിലെ പ്രതിക്ക് 2 വർഷം തടവും 20000 രൂപ പിഴയും

കഞ്ചാവ് കേസിലെ പ്രതിക്ക്  2 വർഷം തടവും 20000 രൂപ പിഴയും
2023-08-04T22:46:00 | By shivesh

മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എ ജെ ഷാജിയും സംഘവും ചേർന്ന് 2018ൽ പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി അരിമ്പുളിക്കൽ വീട്ടിൽ ജോണി എ. വി (55)ക്ക്‌ കൽപ്പറ്റ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി അനിൽകുമാർ.എസ് കെ രണ്ട് വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന എൻ രാജശേഖരൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. സുരേഷ് കുമാർ ഹാജരായി.

Content Highlight: 2 years imprisonment and 20000 rupees fine for accused in ganja case

Next TV

Related Stories
പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ കിഡ്നി കെയർ: നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസ്

Jul 15, 2026 03:18 PM

പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ കിഡ്നി കെയർ: നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസ്

വയനാട് പുൽപ്പള്ളിയിൽ നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം നൽകാൻ റോട്ടറി ക്ലബ്ബിന്റെ കിഡ്നി കെയർ ട്രസ്റ്റ്. പോൾ വി. ടോമിന്റെ നേതൃത്വത്തിൽ 9...

Read More >>
കൂടത്തായി കേസ്: ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതുന്ന തിരക്കിലാണ് ജോളി ജോസഫ്

Jul 15, 2026 03:04 PM

കൂടത്തായി കേസ്: ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതുന്ന തിരക്കിലാണ് ജോളി ജോസഫ്

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിൽ നിന്ന് ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നു. ഡിഗ്രി രണ്ടാം...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ: കൂട്ടിയിട്ട മണ്ണ് നീക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി

Jul 15, 2026 02:28 PM

വയനാട് കള്ളാടി മണ്ണിടിച്ചിൽ: കൂട്ടിയിട്ട മണ്ണ് നീക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തസ്ഥലത്ത് കൂട്ടിയിട്ട മണ്ണ് സുരക്ഷിതമായി നീക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം പരിശോധന നടത്തി. എൻഐടി പ്രൊഫസറും...

Read More >>
adimage
കണ്ണൂർ പാടിയോട്ടുചാലിൽ വീട്ടുമുറ്റത്ത് കൂറ്റൻ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂവർ സുരക്ഷിതമായി പിടികൂടി

Jul 15, 2026 02:07 PM

കണ്ണൂർ പാടിയോട്ടുചാലിൽ വീട്ടുമുറ്റത്ത് കൂറ്റൻ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂവർ സുരക്ഷിതമായി പിടികൂടി

കണ്ണൂർ പാടിയോട്ടുചാലിൽ വീടിന് മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ പെരുമ്പാമ്പിനെ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാംപ്പാറ സുരക്ഷിതമായി പിടികൂടി....

Read More >>
പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ

Jul 15, 2026 01:19 PM

പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ

കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. വാട്സ്ആപ്പ് വഴി ഉത്തരങ്ങൾ അയച്ച ഐടിഐ അധ്യാപകൻ ഒളിവിൽ. 21 പേർ...

Read More >>
കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

Jul 15, 2026 01:09 PM

കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. പരസ്യബോർഡ് ഇടിച്ച ശേഷം ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്. ചെറുപുഴ ആശുപത്രിയിൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage