യുദ്ധവിരുദ്ധ റാലി നടത്തി

യുദ്ധവിരുദ്ധ റാലി നടത്തി
Aug 10, 2023 07:08 PM | By shivesh

ഇരിട്ടി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ കലാപ വിരുദ്ധ ചിന്തയുടെ സന്ദേശവുമായി ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധറാലി പിടിഎ പ്രസിഡണ്ട് പ്രേമദാസൻ കൊച്ചോത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത് അംഗങ്ങളായ ഷീബ രവി,ഷൈൻ ബാബു, പ്രധാനാധ്യാപിക ഇൻ ചാർജ് ലിൻ്റു കുര്യൻ ,കൗൺസിലർ സക്കരിയ വിളക്കോട് , റീന ഫിലിപ്പ് , വിജയൻ വി വി , അനു ജോസ് എന്നിവർ നേതൃത്വം നൽകി.

ക്യാംപയിൻ്റ ഭാഗമായി യുദ്ധവിരുദ്ധ റാലി, ലഘൂലേഖ വിതരണം, പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ സന്ദേശം എന്നിവ നടന്നു. റീന ഫിലിപ്പ് പ്രതിജ്ഞാ വാചകം ചൊല്ലി ക്കൊടുത്തു. അജേഷ്,ലാവണ്യ, മഹേശ്വരി, പ്രസന്ന എന്നിവർ സംസാരിച്ചു.

An anti-war rally was held

Next TV

Related Stories
#iritty l ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ്  7 ന്

May 5, 2024 03:24 PM

#iritty l ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ് 7 ന്

ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ് ...

Read More >>
#thiruvananthapuram  l  സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

May 5, 2024 02:59 PM

#thiruvananthapuram l സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും...

Read More >>
#wayanad l എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ  മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

May 5, 2024 02:35 PM

#wayanad l എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 5, 2024 01:51 PM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
 മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 5, 2024 01:38 PM

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ...

Read More >>
Top Stories