https://securepubads.g.doubleclick.net/tag/js/gpt.js
adimage

അന്താരാഷ്ട്ര കാപ്പി ദിനം ആഘോഷിച്ചു.

അന്താരാഷ്ട്ര കാപ്പി ദിനം ആഘോഷിച്ചു.
2023-10-01T17:48:00 | By shivesh

കൽപ്പറ്റ: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ അന്താരാഷ്ട്ര കാപ്പി ദിനം ആഘോഷിച്ചു. വേൾഡ് കോഫി കോൺഫറൻസിൽ വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് അംഗീകാരം 150 പ്രതിനിധികളെയും ഭാരവാഹികളെയും കോഫി ബോർഡ് അഭിനന്ദിച്ചു . ലോക കോഫി സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ മെമ്പർമാരെയും സമ്മേളനത്തിന് വിപുലമായ പ്രചരണം നൽകിയ വയനാട്ടിലെ മാധ്യമ പ്രവർത്തകരായ സി.ഡി.സുനീഷ്, സി.വി.ഷിബു, അരുൺ ഗോവിന്ദൻ എന്നിവരെയും അന്താരാഷ്ട്ര കോഫി ദിനാഘോഷത്തിൻ്റെ ഭാഗമായി വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു .പ്രസിഡണ്ട് അനൂപ് പാലുകുന്ന് അധ്യക്ഷത വഹിച്ചു. അലി ബ്രാൻ, ബൊപ്പയ്യ കൊട്ടനാട് , ജൈനൻ എന്നിവർ സംസാരിച്ചു.

Content Highlight: International Coffee Day is celebrated.

Next TV

Related Stories
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage