ഇരിട്ടി കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട

ഇരിട്ടി കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട
Dec 10, 2021 02:20 PM | By Shyam

കൂട്ടുപുഴ: ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം പിടി കൂടിയത് 

ആന്ധ്രയിൽ നിന്നും ഒൻപത് ബഗുകളിലായി 99 പാർസലായി പിക്കപ്പ് വനിൽ ബാംഗ്ലൂരിൽ എത്തിച്ചു ബിസ്ക്കറ്റ് പെപ്സി സ്റ്റോൺ അടങ്ങിയ ലോഡ് ആക്കി നാഷണൽ പെർമിറ്റ് ലോറിയിൽ കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയിൽ വണ്ടി തടഞ്ഞത്. പ്രതികളായ ഇരിട്ടി സ്വദേശി ഷംസീർ,മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ് ,തലശ്ശേരി കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ അറസ്റ്റ് ചെയ്തു. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു.

കേസ് ഇരിട്ടി എക്സൈസിന് കൈമാറി അന്തർ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധം അന്വേഷിക്കും എന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർ അനികുമാർ, കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് ടീ ആർ മുകേഷ് രാജേഷ് ആർ ജീ മധുസൂദനൻ നായർ 

സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാദ് സുബിൻ രാജേഷ് മുഹമ്മദാലി അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്

Content Highlight: Koottupuzha Huge cannabis hunt

Next TV

Related Stories
കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കുടുങ്ങി

Jun 22, 2026 09:45 PM

കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കുടുങ്ങി

കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി...

Read More >>
സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

Jun 22, 2026 08:12 PM

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം...

Read More >>
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

Jun 22, 2026 05:15 PM

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ...

Read More >>
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

Jun 22, 2026 03:52 PM

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി...

Read More >>
മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

Jun 22, 2026 03:42 PM

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ...

Read More >>
‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

Jun 22, 2026 03:27 PM

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ...

Read More >>
Top Stories

News Roundup

GCC News