#kuthuparamb | വിവിധ മേഖലകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

#kuthuparamb | വിവിധ മേഖലകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു
Feb 2, 2024 01:09 PM | By Sheeba G Nair

 കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മേഖലകളിലെ ദേശീയ സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു. മലയാള കഥയുടെ കുലപതി ടി. പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. ബിനീഷ് അധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് ഹൈസ്കൂൾ എജുക്കേഷൻ സൊസൈറ്റി മാനേജർ കെ. ബാലൻ മാസ്റ്റർ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ പി. ലത, ഹെഡ്മാസ്റ്റർ പി. വിനോദ്, എം.ബി. ശ്രീജ, പി. ദീപ, എൻ. പ്രശാന്ത് കുമാർ, ഇ.കെ. ബാബുരാജ്, സി.വി. സുദീപ്, ഷാജി, ശ്രീജിമ വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.

Successful students in various fields were felicitated

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

Apr 6, 2026 03:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ...

Read More >>
തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം

Apr 6, 2026 03:34 PM

തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം

തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ...

Read More >>
‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

Apr 6, 2026 03:25 PM

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ...

Read More >>
‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

Apr 6, 2026 02:59 PM

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി...

Read More >>
‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

Apr 6, 2026 02:44 PM

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി...

Read More >>
‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

Apr 6, 2026 02:28 PM

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്...

Read More >>
Top Stories

News Roundup