#Photographers | ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ ഈസ്റ്റ്‌ യൂണിറ്റ് പട്ടുവം കോൺവെന്റിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി

#Photographers | ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ ഈസ്റ്റ്‌ യൂണിറ്റ് പട്ടുവം കോൺവെന്റിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി
Mar 2, 2024 04:07 PM | By Sheeba G Nair

തളിപ്പറമ്പ്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ ഈസ്റ്റ്‌ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പട്ടുവം കോൺവെന്റിലെ അന്തേവാസികൾക്ക് ഭക്ഷണവും, അനാഥരായ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള തുകയും നൽകി.

ജില്ല ജോയിന്റ് സെക്രട്ടറി ചന്ദ്രൻ മാവിച്ചേരി, ജില്ല കമ്മറ്റി അംഗം സുമേഷ് മഴൂർ, വിനോദ് ചെറുകുന്ന്, യൂണിറ്റ് പ്രിസിഡന്റ് ഷിബിൻ കെ.വി, സെക്രട്ടറി വൈശാഖ്. വി, ട്രഷറർ റിജിൽ. ടി, മേഖല കമ്മറ്റി അംഗം അജു നെലിപ്പറമ്പ,വിഷ്ണു പൂക്കോത്ത്, അഖിൽ, ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ രാജേഷ് കഞ്ഞിരങ്ങാട്, ആദർശ് എന്നിവർ നേതൃത്വം നൽകി.

All Kerala Photographers Association

Next TV

Related Stories
കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു

May 15, 2026 02:06 PM

കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു

കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി...

Read More >>
ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

May 15, 2026 02:00 PM

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി...

Read More >>
വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

May 15, 2026 01:51 PM

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ്...

Read More >>
കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു

May 15, 2026 12:04 PM

കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു

കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു...

Read More >>
അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല

May 15, 2026 11:31 AM

അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല

അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന്...

Read More >>
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി

May 15, 2026 11:04 AM

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി

രാജ്യത്ത് പെട്രോളിനും ഡീസലിനും വില...

Read More >>
Top Stories

News Roundup