#MLA | അർദ്ധ രാത്രിയിൽ ആനയെ ഓടിക്കാൻ എം.എൽ.എ.യും

#MLA |  അർദ്ധ രാത്രിയിൽ ആനയെ ഓടിക്കാൻ എം.എൽ.എ.യും
Mar 12, 2024 05:22 PM | By Sheeba G Nair

ഇരിട്ടി: പേരട്ട കാട്ടാനയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ കുണ്ടേരി ഉപദേശിക്കുന്നിൽ ആനയെ ഓടിക്കാൻ സജീവ് ജോസഫ് എം.എൽ.എ.യും എത്തി. കഴിഞ്ഞ പത്ത് ദിവസമായി ആനയുടെ ഉപദ്രവം കാരണം നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് ആനയെ ഓടിച്ചിരുന്നത്. ഇന്നലെ രാത്രിയും ആന ഇറങ്ങിയ വിവരം അറിഞ്ഞ എം.എൽ.എ രാത്രി 12 മണിയോടെ സ്ഥലത്തെത്തുകയായിരുന്നു. 

നാട്ടുകാർക്ക് ഒപ്പം രണ്ട് മണിക്കൂറോളം ചിലവിലിട്ട എം.എൽ.എ, കഴിഞ്ഞ വർഷം ആന തകർത്ത ഏരത്തുംകുന്നേൽ ജോളിയുടെ ഷെഡിൽ എത്തുകയും മണിക്കൂറുകളോളം നാട്ടുകാർക്കൊപ്പം ആനയെ ഓടിക്കുന്നതിൽ പങ്കെടുക്കുകയും ചെയ്തു. രണ്ട് മണി വരെ അവിടെ ചിലവഴിച്ച എം.എൽ.എ വിഷയത്തിൽ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി. 

പ്രദേശത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഉൾപ്പെടെ കടന്ന്‌ ചെല്ലാൻ ജനകീയ പങ്കാളിത്തത്തോടെ പുതിയ റോഡ് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 

Content Highlight: MLA to chase the elephant in the midnight

Next TV

Related Stories
‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

Jun 22, 2026 02:16 PM

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’;...

Read More >>
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Jun 22, 2026 02:00 PM

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന്...

Read More >>
ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

Jun 22, 2026 01:22 PM

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും...

Read More >>
സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

Jun 22, 2026 12:54 PM

സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

സംസ്ഥാനത്ത് ഈ വർഷം 28%...

Read More >>
കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

Jun 22, 2026 12:12 PM

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

കീം പരീക്ഷാ ഫലപ്രഖ്യാപനം...

Read More >>
ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു

Jun 22, 2026 11:50 AM

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News