#Tractor | 'മോഡി ഹഠാവോ, ദേശ്‌ ബച്ചാവോ': തളിപ്പറമ്പിൽ ട്രാക്ടർ പ്രതിഷേധ റാലി

#Tractor |  'മോഡി ഹഠാവോ, ദേശ്‌ ബച്ചാവോ': തളിപ്പറമ്പിൽ ട്രാക്ടർ പ്രതിഷേധ റാലി
Mar 15, 2024 04:05 PM | By Mahishma

തളിപ്പറമ്പ്രാജ്യത്ത്‌ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി മോഡി ഹഠാവോ, ദേശ്‌ ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത കർഷക സമിതി തളിപ്പറമ്പിൽ ട്രാക്ടർ പ്രതിഷേധ റാലി നടത്തി. ടൗൺ സ്‌ക്വയർ കേന്ദ്രീകരിച്ച്‌ നടത്തിയ റാലി ടാക്‌സി സ്‌റ്റാൻഡിന്‌ സമീപം സമാപിച്ചു. പ്രതിഷേധ യോഗം കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി എം. പ്രകാശൻ ഉദ്‌ഘാടനം ചെയ്‌തു. സി. ലക്ഷ്‌മണൻ അധ്യക്ഷനായി. കെ കൃഷ്‌ണൻ, കർഷക സംഘം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി എം.വി. ജനാർദനൻ എന്നിവർ സംസാരിച്ചു. 

Tractor protest rally at Thaliparamp

Next TV

Related Stories
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

May 17, 2024 04:27 AM

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട്...

Read More >>
ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

May 17, 2024 04:23 AM

ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ...

Read More >>
Top Stories










News Roundup