ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും
Apr 20, 2024 06:55 AM | By sukanya

കണ്ണൂർ : ജില്ലയിലെ ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുളളവരുമായ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നതിനും വോട്ട് ചെയ്ത് തിരിച്ച് വീട്ടില്‍ എത്തുന്നതിനും ആവശ്യമായ വീല്‍ ചെയറുകള്‍, പിക് ആന്റ്് ഡ്രോപ്പ്, വളണ്ടിയര്‍ സേവനങ്ങള്‍, പോളിങ് ബൂത്തിലെ സഹായങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഏപ്രില്‍ 20 മുതല്‍ ഹെല്‍പ്പ് ഡെസ്്ക് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുളള സമയത്ത് സംശയനിവാരണത്തിനായി ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം. ഫോണ്‍:0497 2997811, 8281999015.

Kannur

Next TV

Related Stories
#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

May 3, 2024 02:35 PM

#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

പിണറായി പെരുമ സംഘാടക സമിതി ഓഫിസ്...

Read More >>
#thalassery l സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

May 3, 2024 02:29 PM

#thalassery l സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

May 3, 2024 01:29 PM

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍...

Read More >>
ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം

May 3, 2024 01:02 PM

ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം

ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും അറസ്റ്റിൽ

May 3, 2024 12:43 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും...

Read More >>
കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

May 3, 2024 11:51 AM

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്...

Read More >>
Top Stories










News Roundup