കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍
Apr 20, 2024 06:59 AM | By sukanya

കണ്ണൂർ:  കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വെക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്നാം ക്ലസ് മുതല്‍ ഏഴാം ക്ലാസുവരെ), ഹാര്‍ഡ്‌വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ് ലോജിക് (എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക്) എന്നിവയാണ് കോഴ്‌സുകള്‍.

താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രാണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252.

Keltron

Next TV

Related Stories
#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

May 3, 2024 02:35 PM

#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

പിണറായി പെരുമ സംഘാടക സമിതി ഓഫിസ്...

Read More >>
#thalassery l സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

May 3, 2024 02:29 PM

#thalassery l സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

May 3, 2024 01:29 PM

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍...

Read More >>
ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം

May 3, 2024 01:02 PM

ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം

ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും അറസ്റ്റിൽ

May 3, 2024 12:43 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും...

Read More >>
കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

May 3, 2024 11:51 AM

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്...

Read More >>
Top Stories










News Roundup