#kannur l റോഡ്‌ ഷോ നടന്നു

#kannur l റോഡ്‌ ഷോ നടന്നു
Apr 23, 2024 04:22 PM | By veena vg

 കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനഘട്ട പര്യടനത്തിന്റെ ഭാഗമായി റോഡ്‌ ഷോ നടന്നു. തളിപ്പറമ്പ് കാക്കാത്തോട്‌ ബസ്‌ സ്‌റ്റാൻഡിൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയേ റ്റംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്‌ണൻ റോഡ്‌ ഷോ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. 

നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെ അകടമ്പടിയോടെയാണ്‌ പ്രചരണം നടത്തുന്നത്‌. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ ആക്ടിങ്‌ സെക്രട്ടറി ടി വി രാജേഷ്‌, എൽഡിഎഫ്‌ നേതാക്കളായ എൻ ചന്ദ്രൻ, ടി കെ ഗോവിന്ദൻ, പി കെ ശ്യാമള, പി മുകുന്ദൻ, സി പി സന്തോഷ്‌ കുമാർ, കെ വി ഗോപിനാഥ്‌, പി കെ മുജീബ്‌ റഹ്‌മാൻ, ജോയി കൊന്നക്കൽ, അഡ്വ. പി എൻ മധുസൂദനൻ, കെ ചന്ദ്രൻ,  രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. റോഡ്‌ ഷോ ഏഴ്‌നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തി രാത്രി വൻകുളത്ത്‌വയലിൽ സമാപിച്ചു.

Kannur

Next TV

Related Stories
ഗസ്റ്റ് അധ്യാപക നിയമനം

May 4, 2024 08:47 AM

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക...

Read More >>
വൈദ്യുതി മുടങ്ങും

May 4, 2024 07:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

May 4, 2024 07:07 AM

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക...

Read More >>
കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

May 4, 2024 06:48 AM

കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

കൊല്ലത്ത് മൂന്നുപേർ മുങ്ങി...

Read More >>
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

May 4, 2024 06:39 AM

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട്...

Read More >>
രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

May 3, 2024 10:52 PM

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു:...

Read More >>