തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകുന്നേരം ആറുവരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല.
Beverage