പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ
Apr 27, 2024 11:51 AM | By sukanya

 കൊച്ചി:എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഒടുവിൽ അദ്ദേഹം പിന്‍വാങ്ങിയതെന്ന് താന്‍ കരുതുന്നുവെന്നും ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായുള്ള മെമ്പര്‍ഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കണ്‍വീനറായി താന്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രിസിലെയും സിപിഎമ്മിലെയും പല നേതാക്കളുമായി ബന്ധപ്പെട്ടത്. ഇപി ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് ജനുവരി രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയിലാണ് നടന്നതെന്നും ശോഭ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ പിണറായി വിജയന് ചോര്‍ത്തി നല്‍കിയതെന്ന് താന്‍ കരുതുന്നു. രണ്ടുവശത്തും നിന്ന് പണം വാങ്ങുകയായിരുന്നു നന്ദകുമാറിന്റെ ശ്രമം. അദ്ദേഹം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പണം നല്‍കി ആളുകള്‍ക്ക് പദവി നല്‍കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും താന്‍ പറഞ്ഞിരുന്നു. ജയരാജനുമായി പാര്‍ട്ടി നേതൃത്വം നടത്തുന്ന നേരിട്ട ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ശോഭ പറഞ്ഞു.

Kochi

Next TV

Related Stories
ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

May 8, 2024 12:37 PM

ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ...

Read More >>
കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു

May 8, 2024 12:34 PM

കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു

കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ...

Read More >>
വിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ച

May 8, 2024 12:09 PM

വിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ച

വിഷ്ണുപ്രിയ കൊലക്കേസ്: വിധി...

Read More >>
കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

May 8, 2024 11:49 AM

കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ...

Read More >>
റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം: മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം

May 8, 2024 11:41 AM

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം: മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം: മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന്...

Read More >>
'വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ല'; ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

May 8, 2024 11:24 AM

'വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ല'; ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

'വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ല'; ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി...

Read More >>
Top Stories