കൊട്ടിയൂർ :വിമുക്തഭന്മാര്ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം മെയ് 16ന് തുടങ്ങുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് വഴിപാട് കൗണ്ടര്‍ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാന്‍ താല്പര്യമുള്ള വിമുക്ത ഭടന്മാര് മെയ് നാലികം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.
Applynow