ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്
Apr 28, 2024 06:44 AM | By sukanya

കണ്ണൂർ : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രല്‍ 29ന് നടക്കും.

കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മിനി കോണ്‍ഫറന്‍സ് ഹാള്‍, കാഞ്ഞങ്ങാട് ടാക്‌സ് ഫോറം ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി. ഇപിഎഫ്/ ഇഎസ് ഐ അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക.

Kannur

Next TV

Related Stories
ഹജ്ജ് സീസൺ​; 40 ദശലക്ഷം കുപ്പി സംസം കമ്പനി വിതരണം ചെയ്യും

May 12, 2024 11:22 AM

ഹജ്ജ് സീസൺ​; 40 ദശലക്ഷം കുപ്പി സംസം കമ്പനി വിതരണം ചെയ്യും

ഹജ്ജ് സീസൺ​; 40 ദശലക്ഷം കുപ്പി സംസം കമ്പനി വിതരണം...

Read More >>
അധ്യാപക ഒഴിവ്

May 12, 2024 10:51 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ചക്രവാതച്ചുഴി: ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു; കേരളത്തിൽ കാലവർഷം സമയംതെറ്റാതെ എത്തും

May 12, 2024 10:16 AM

ചക്രവാതച്ചുഴി: ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു; കേരളത്തിൽ കാലവർഷം സമയംതെറ്റാതെ എത്തും

ചക്രവാതച്ചുഴി: ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു; കേരളത്തിൽ കാലവർഷം സമയംതെറ്റാതെ...

Read More >>
മിനി ജോബ് ഫെയര്‍

May 12, 2024 09:24 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
എം ബി എ അഭിമുഖം

May 12, 2024 07:32 AM

എം ബി എ അഭിമുഖം

എം ബി എ...

Read More >>
ഹജ്ജ് പഠനക്ലാസ്സും  യാത്രയയപ്പും നൽകി

May 11, 2024 06:23 PM

ഹജ്ജ് പഠനക്ലാസ്സും യാത്രയയപ്പും നൽകി

ഹജ്ജ് പഠനക്ലാസ്സും ഹജ്ജാജിമാർക്ക് യാത്രയയപ്പും...

Read More >>
News Roundup