#kalpatta l കെ സി വൈ എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടന്നു

#kalpatta l കെ സി വൈ എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടന്നു
Apr 28, 2024 03:25 PM | By veena vg

 കൽപ്പറ്റ: കെ സി വൈ എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടന്നു. വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് ദീപശിഖ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.

ആവേശകരമായ അത്‌ലറ്റിക്സ് മീറ്റിൽ തരിയോട് മേഖല ഒന്നാം സ്ഥാനവും, മുള്ളൻകൊല്ലി മേഖല രണ്ടാം സ്ഥാനവും നടവയൽ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായിക മേളയിൽ യുവാക്കളുടെ വിഭാഗത്തിൽ തരിയോട് മേഖലയിലെ തോമാസ് കാരക്കാട്ട്, യുവതികളുടെ വിഭാഗത്തിൽ നടവയൽ മേഖലയിലെ അനഘ ചാത്തംകണ്ടത്തിൽ, എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.

ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറി അലീഷ ജേക്കബ് തെക്കിനാലിൽ, ഡെലിസ് സൈമൺ കാവുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ സാന്റോ അമ്പലത്തറ, ആനിമേറ്റർ സി ബെൻസി ജോസ് എസ് എച്ച് , രൂപത സിൻഡിക്കേറ്റ്, സ്റ്റേറ്റ് സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ കായികമേളക്ക് നേതൃത്വം നൽകി. പതിമൂന്ന് മേഖലകളിലെ യുവജനങ്ങൾ പങ്കെടുത്തു.

Kalpatta

Next TV

Related Stories
#delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

May 12, 2024 05:43 PM

#delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച്...

Read More >>
#iritty l എസ്എസ്എൽസി  പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

May 12, 2024 05:30 PM

#iritty l എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു...

Read More >>
#iritty l മാക്കൂട്ടം ചുരം പാതയിൽ വാഹന അപകടം ആറുപേർക്ക് പരിക്ക്

May 12, 2024 04:20 PM

#iritty l മാക്കൂട്ടം ചുരം പാതയിൽ വാഹന അപകടം ആറുപേർക്ക് പരിക്ക്

മാക്കൂട്ടം ചുരം പാതയിൽ വാഹന അപകടം ആറുപേർക്ക്...

Read More >>
#delhi l പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

May 12, 2024 03:58 PM

#delhi l പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു എംഎല്‍എമാര്‍ക്ക് അഭിനന്ദനം...

Read More >>
#panamaram l അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ; പഠന ചെലവുകൾ ഏറ്റെടുക്കും

May 12, 2024 03:28 PM

#panamaram l അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ; പഠന ചെലവുകൾ ഏറ്റെടുക്കും

അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ; പഠന ചെലവുകൾ...

Read More >>
#wayanad l കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

May 12, 2024 03:03 PM

#wayanad l കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം...

Read More >>
Top Stories










News Roundup