#kollam l കൊല്ലം പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

#kollam l കൊല്ലം പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
Apr 28, 2024 03:58 PM | By veena vg

 കൊല്ലം: പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്.

25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.

Kollam

Next TV

Related Stories
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂളിന് നൂറു മേനി വിജയം.

May 13, 2024 08:53 PM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂളിന് നൂറു മേനി വിജയം.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂളിന് നൂറു മേനി...

Read More >>
ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്

May 13, 2024 07:59 PM

ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്

ഹരിതകർമ്മസേനക്ക് മെഡിക്കൽ...

Read More >>
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4 വരെ

May 13, 2024 06:25 PM

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4 വരെ

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4...

Read More >>
#kannur l രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ മാണി

May 13, 2024 05:33 PM

#kannur l രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ മാണി

രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ...

Read More >>
#panoor l പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

May 13, 2024 04:19 PM

#panoor l പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം...

Read More >>
#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

May 13, 2024 03:47 PM

#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും...

Read More >>
Top Stories