കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Apr 28, 2024 08:06 PM | By shivesh

ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട 44 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. 46 ഗ്രാംഎം ഡി എം എ യുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത്തും, കോട്ടയം വാഴുർ സ്വദേശി ജിഷ്ണുരാജുംആണ് കൂട്ടുപുഴയിൽ വച്ച് ശനിയാഴ്ച പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എസ് ഐ സനീഷും കണ്ണൂർ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ലഹരി മരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്.

നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. പരിശോധന സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പദ്മജൻ, ജയൻ, ഷിജി എന്നിവരും പങ്കെടുത്തു.

Arrested

Next TV

Related Stories
വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിച്ചു

May 13, 2024 06:06 AM

വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിച്ചു

വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്...

Read More >>
ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ ആക്രമണം

May 12, 2024 08:15 PM

ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ ആക്രമണം

ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ...

Read More >>
മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു

May 12, 2024 08:07 PM

മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു

മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം...

Read More >>
ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

May 12, 2024 07:04 PM

ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും...

Read More >>
സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 12, 2024 06:56 PM

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളില്‍ യെല്ലോ...

Read More >>
#delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

May 12, 2024 05:43 PM

#delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച്...

Read More >>
Top Stories