സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു
Apr 28, 2024 08:28 PM | By shivesh

കണ്ണൂര്‍: കണ്ണൂരിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി പന്തക്കൽ സ്വദേശി മരിച്ചു. യു എം വിശ്വനാഥൻ (53) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണർ പണിക്കിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്. 

ഉച്ചയോടെ കിണറ്റിൽ നിന്ന് മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളർന്നു വീഴുകയായിരുന്നു. ഉടൻ പള്ളൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് വിശ്വനാഥന്റെ മരണം. 

Dead

Next TV

Related Stories
കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

May 13, 2024 10:44 AM

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം...

Read More >>
മുൻ മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ

May 13, 2024 10:23 AM

മുൻ മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ

മുൻ മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സെക്രട്ടറിയുടെ മൃതദേഹം...

Read More >>
സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യത:  കേന്ദ്ര കാലാവസ്ഥ വകുപ്പ്

May 13, 2024 09:55 AM

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യത: കേന്ദ്ര കാലാവസ്ഥ...

Read More >>
കണ്ണൂർ ചക്കരക്കല്ലിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു

May 13, 2024 09:41 AM

കണ്ണൂർ ചക്കരക്കല്ലിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു

കണ്ണൂർ ചക്കരക്കല്ലിൽ റോഡരികില്‍ ബോംബ്...

Read More >>
കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

May 13, 2024 08:13 AM

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ...

Read More >>
വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്

May 13, 2024 07:58 AM

വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്

വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണം: മഹിളാ...

Read More >>
Top Stories