നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി
Apr 28, 2024 10:04 PM | By shivesh

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി. ഷാര്‍ജയിലേക്കും മസ്ക്കറ്റിലേക്കുമുള്ള വിമാനങ്ങളാണ് തകരാറിലായത്. ഇതേതുടര്‍ന്ന് ആറ് മണിക്കൂറോളം നൂറിലേറെ യാത്രക്കാര്‍ വിമാനതാവളത്തില്‍ കുടുങ്ങി.

ഷാര്‍ജയിലേക്ക് പുലര്‍ച്ചെ 2.15ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് തകരാര്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ ഈ യാത്രക്കാരെ ഷാര്‍ജയിലേക്ക് അയച്ചു. എട്ടരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് അഞ്ചോടെയാണ് പുറപ്പെട്ടത്.

Airport

Next TV

Related Stories
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂളിന് നൂറു മേനി വിജയം.

May 13, 2024 08:53 PM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂളിന് നൂറു മേനി വിജയം.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂളിന് നൂറു മേനി...

Read More >>
ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്

May 13, 2024 07:59 PM

ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്

ഹരിതകർമ്മസേനക്ക് മെഡിക്കൽ...

Read More >>
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4 വരെ

May 13, 2024 06:25 PM

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4 വരെ

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4...

Read More >>
#kannur l രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ മാണി

May 13, 2024 05:33 PM

#kannur l രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ മാണി

രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ...

Read More >>
#panoor l പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

May 13, 2024 04:19 PM

#panoor l പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം...

Read More >>
#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

May 13, 2024 03:47 PM

#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും...

Read More >>
Top Stories