‌സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

‌സംസ്ഥാനത്ത്  ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Apr 29, 2024 06:44 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദവും അറിയിച്ചു.

 അതേസമയം സംസ്ഥാനത്ത് ഇന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

Rain

Next TV

Related Stories
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

May 14, 2024 07:42 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം സര്‍ക്കാര്‍ അയഞ്ഞു; നാളെ ചർച്ച

May 14, 2024 07:17 PM

ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം സര്‍ക്കാര്‍ അയഞ്ഞു; നാളെ ചർച്ച

ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം സര്‍ക്കാര്‍ അയഞ്ഞു; നാളെ...

Read More >>
എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

May 14, 2024 06:03 PM

എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

എസ് ബി ഐ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌...

Read More >>
#kelakam l ഫോക്കസ് പോയിൻ്റ് 2024 കരിയർ ക്ലാസ്സ് സംഘടിപ്പിച്ചു

May 14, 2024 03:58 PM

#kelakam l ഫോക്കസ് പോയിൻ്റ് 2024 കരിയർ ക്ലാസ്സ് സംഘടിപ്പിച്ചു

ഫോക്കസ് പോയിൻ്റ് 2024 കരിയർ ക്ലാസ്സ്...

Read More >>
മയക്ക് മരുന്നുമായി യുവാക്കൾ തളിപ്പറമ്പിൽ അറസ്റ്റിൽ

May 14, 2024 03:08 PM

മയക്ക് മരുന്നുമായി യുവാക്കൾ തളിപ്പറമ്പിൽ അറസ്റ്റിൽ

മയക്ക് മരുന്നുമായി യുവാക്കൾ തളിപ്പറമ്പിൽ അറസ്റ്റിൽ...

Read More >>
#kozhikode l ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

May 14, 2024 02:54 PM

#kozhikode l ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ...

Read More >>
Top Stories










News Roundup