തൃശ്ശൂർ കാർഷിക സർവകലാശാല ക്യാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ  കാർഷിക സർവകലാശാല ക്യാമ്പസിൽ  സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
Apr 29, 2024 10:14 AM | By sukanya

തൃശ്ശൂർ: തൃശ്ശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്.

ക്യാമ്പസിനകത്തെ വെള്ളാനിക്കര സഹകരണ ബാങ്ക് ബ്രാഞ്ചിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആന്റണിയുടെ മൃതദേഹം നിലത്ത് രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് നി​ഗമനം.

Thrissur

Next TV

Related Stories
കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ കസ്റ്റഡിയിൽ

May 15, 2024 08:30 PM

കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ കസ്റ്റഡിയിൽ

കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ...

Read More >>
ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു

May 15, 2024 06:21 PM

ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു

ഡ്രൈവിങ് സ്കൂള്‍ സമരം...

Read More >>
#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു

May 15, 2024 05:29 PM

#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു

ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം...

Read More >>
#kuthuparamba l നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും

May 15, 2024 05:21 PM

#kuthuparamba l നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും...

Read More >>
#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി  മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

May 15, 2024 04:48 PM

#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ്...

Read More >>
#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

May 15, 2024 04:30 PM

#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം...

Read More >>
Top Stories