ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ
Apr 29, 2024 11:14 AM | By sukanya

ചെന്നൈ : ചെന്നൈയിൽ മലയാളി ദമ്പതികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആയുർവേദ ഡോക്ടറായ ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണവും മോഷണം പോയി.

ചെന്നൈയ്ക്കടുത്ത് ആവഡിയിലെ ​​ഗാന്ധിന​ഗർ സെക്കന്റ് ക്രോസ് റോഡിലാണ് ദാരുണമായ സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു കൊലപാതകം. ഡോക്ടറും ഭാര്യയും വർഷങ്ങളായി ആവഡിയിൽ സ്ഥിരതാമസക്കാരാണ്. ചികിത്സയ്ക്കെന്ന രൂപത്തിൽ വീട്ടിലെത്തിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ മേഖലയിൽ സിസിടിവില്ലാത്തതിനാൽ അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Chennai

Next TV

Related Stories
കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ കസ്റ്റഡിയിൽ

May 15, 2024 08:30 PM

കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ കസ്റ്റഡിയിൽ

കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ...

Read More >>
ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു

May 15, 2024 06:21 PM

ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു

ഡ്രൈവിങ് സ്കൂള്‍ സമരം...

Read More >>
#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു

May 15, 2024 05:29 PM

#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു

ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം...

Read More >>
#kuthuparamba l നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും

May 15, 2024 05:21 PM

#kuthuparamba l നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും...

Read More >>
#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി  മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

May 15, 2024 04:48 PM

#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ്...

Read More >>
#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

May 15, 2024 04:30 PM

#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം...

Read More >>
Top Stories