കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി
Apr 29, 2024 12:45 PM | By sukanya

ചെറുതോണി: ഇടുക്കി ചെറുതോണിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി ഭാര്യ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു.

ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. സുഹൃത്തുക്കൾ കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്.

ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

Idukki

Next TV

Related Stories
#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി  മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

May 15, 2024 04:48 PM

#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ്...

Read More >>
#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

May 15, 2024 04:30 PM

#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം...

Read More >>
#thiruvananthapuram l കാലവർഷം മെയ്‌ 19ഓടു കൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

May 15, 2024 03:52 PM

#thiruvananthapuram l കാലവർഷം മെയ്‌ 19ഓടു കൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കാലവർഷം മെയ്‌ 19ഓടു കൂടി തെക്കുകി ഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
#kalpatta l ഹാർമോണിയം പിറന്നത് ബാബുരാജിനോടുള്ള ആരാധനയിൽ നിന്ന് ഹാഫിസ് മുഹമ്മദ്.

May 15, 2024 02:59 PM

#kalpatta l ഹാർമോണിയം പിറന്നത് ബാബുരാജിനോടുള്ള ആരാധനയിൽ നിന്ന് ഹാഫിസ് മുഹമ്മദ്.

ഹാർമോണിയം പിറന്നത് ബാബുരാജിനോടുള്ള ആരാധനയിൽ നിന്ന് ഹാഫിസ്...

Read More >>
#wayanad l ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് ഇനിമുതൽ ഫസ്റ്റ് കിസ്സ് കുഞ്ഞുടുപ്പുകൾ  സൗജന്യം

May 15, 2024 02:44 PM

#wayanad l ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് ഇനിമുതൽ ഫസ്റ്റ് കിസ്സ് കുഞ്ഞുടുപ്പുകൾ സൗജന്യം

ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് ഇനിമുതൽ ഫസ്റ്റ് കിസ്സ് കുഞ്ഞുടുപ്പുകൾ ...

Read More >>
ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി മെമ്പർമാർ

May 15, 2024 01:52 PM

ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി മെമ്പർമാർ

ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി...

Read More >>
Top Stories










News Roundup