പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി

പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി
Apr 30, 2024 11:45 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി.

ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത. കൂടുതൽ ഡാമുകൾ നിർമ്മിക്കാതെ  സംസ്ഥാനത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാൻ ആവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണം. ഇന്നലെ മാത്രം ഉപയോഗിച്ചത് 113 ദശലക്ഷം മെഗാവാട്ടാണ്. നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവർ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Kseb

Next TV

Related Stories
പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

May 21, 2024 12:55 PM

പാലുകാച്ചിയിൽ പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽപച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി...

Read More >>
വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

May 21, 2024 12:48 PM

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു....

Read More >>
രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

May 21, 2024 11:58 AM

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

May 21, 2024 11:39 AM

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം...

Read More >>
മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി:  കൃഷികൾ നശിപ്പിച്ചു

May 21, 2024 11:32 AM

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി: കൃഷികൾ നശിപ്പിച്ചു

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി: കൃഷികൾ...

Read More >>
പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി

May 21, 2024 11:20 AM

പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി

പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി...

Read More >>
Top Stories