കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
Apr 30, 2024 09:02 PM | By shivesh

തൃശൂർ: കുട്ടനെല്ലൂർ ബൈപാസ് റോഡില്‍ ഔഷധിക്ക് സമീപം കാറിലിടിച്ച്‌ റോഡിലേക്ക് തെറിച്ച്‌ വീണ ബൈക്ക് യാത്രികന്‍റെ ശരീരത്തിലൂടെ കെഎസ്‌ആർടിസി ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കല്ലൂർ സ്വദേശി കോമാട്ട് വീട്ടില്‍ അരുണ്‍ ദാസ് (32) ആണ് മരിച്ചത്.

രാവിലെ എട്ടോടെയായിരുന്നു അപകടം. ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ് മരിച്ച അരുണ്‍ദാസ്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Accident-dead

Next TV

Related Stories
രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

May 21, 2024 06:01 PM

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

May 21, 2024 05:27 PM

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

May 21, 2024 05:06 PM

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ...

Read More >>
മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

May 21, 2024 03:36 PM

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച്...

Read More >>
പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

May 21, 2024 12:55 PM

പാലുകാച്ചിയിൽ പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽപച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി...

Read More >>
വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

May 21, 2024 12:48 PM

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു....

Read More >>
Top Stories










News Roundup