തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ
Apr 30, 2024 10:17 PM | By shivesh

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിയുമ്ബോള്‍ ഇടതുപക്ഷത്തേക്ക് പോയ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അടിത്തറ ഇളകുമെന്ന് മോൻസ് ജോസഫ് എംഎല്‍എ. യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് വൈകാതെ ഇല്ലാതാകുമെന്ന ജോസ് കെ. മാണി വിഭാഗത്തിന്‍റെ പ്രസ്താവന ഒരിക്കലും നടക്കില്ലാത്ത സ്വപ്നം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു.

കോട്ടയം പാർലമെന്‍റ് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം ) പരാജയപ്പെടുന്നതോടു കൂടി ആ പാർട്ടിയുടെ അടിത്തറ ഇളകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു കഴിയുന്പോള്‍ യുഡിഎഫില്‍ അടിയുറച്ച നിലപാട് സ്വീകരിച്ച പി.ജെ.ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം യഥാർഥ കേരള കോണ്‍ഗ്രസായി മാറുമെന്നും മോൻസ് ജോസഫ് പറഞ്ഞു.

Kerala Congress m

Next TV

Related Stories
കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം ചേർന്നു

May 21, 2024 07:24 PM

കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം ചേർന്നു

കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം...

Read More >>
കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

May 21, 2024 06:39 PM

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ...

Read More >>
ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്

May 21, 2024 06:29 PM

ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്

ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

May 21, 2024 06:01 PM

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

May 21, 2024 05:27 PM

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

May 21, 2024 05:06 PM

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ...

Read More >>
Top Stories