മാനന്തവാടി: പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു.കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചത്.
കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Mananthavadi