ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ
May 1, 2024 04:53 AM | By sukanya

കൽപ്പറ്റ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ കൽപ്പറ്റ എം എൻ സ്മാരക ഹാളിൽ നടന്നു പ്രസിഡണ്ട് എൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കമ്മറ്റി അംഗം  എം കെ പ്രകാശൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി  കെ കെ ബേബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ യു കെ പ്രഭാകരൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ എസ് കുട്ടപ്പൻ സംഘടനാ റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ആർ ദേവയാനി അഭിവാദ്യവും അർപ്പിച്ചു.  പി കെ പ്രദീപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി പി.ബി. സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് ടി കെ ഗോർക്കി, മെർലി വിജയൻ. പി കെ ഓമന, പി കെ പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി.

Wayanad

Next TV

Related Stories
പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

May 21, 2024 12:55 PM

പാലുകാച്ചിയിൽ പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽപച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി...

Read More >>
വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

May 21, 2024 12:48 PM

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു....

Read More >>
രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

May 21, 2024 11:58 AM

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

May 21, 2024 11:39 AM

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം...

Read More >>
മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി:  കൃഷികൾ നശിപ്പിച്ചു

May 21, 2024 11:32 AM

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി: കൃഷികൾ നശിപ്പിച്ചു

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി: കൃഷികൾ...

Read More >>
പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി

May 21, 2024 11:20 AM

പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി

പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി...

Read More >>
Top Stories