അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്
May 1, 2024 10:34 AM | By sukanya

തിരുവനന്തപുരം : ചീമേനി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് കോളേജ് ഓഫീസില്‍ മെയ് 13, 14 തീയതികളല്‍ ഇന്റര്‍വ്യൂ നടത്തും. മെയ് 13 ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലും 14ന് കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമുള്ള ഇന്റര്‍വ്യു നടക്കും.

കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. മറ്റ് വിഷയങ്ങളില്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് ബി എസ് സി/ബി സി എ / പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005052, 9447596129. 

Vacancy

Next TV

Related Stories
കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം ചേർന്നു

May 21, 2024 07:24 PM

കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം ചേർന്നു

കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം...

Read More >>
കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

May 21, 2024 06:39 PM

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ...

Read More >>
ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്

May 21, 2024 06:29 PM

ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്

ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

May 21, 2024 06:01 PM

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

May 21, 2024 05:27 PM

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

May 21, 2024 05:06 PM

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ...

Read More >>
Top Stories










News Roundup