സംസ്ഥാനത്ത് കനത്ത ചൂട് തുടരും

സംസ്ഥാനത്ത് കനത്ത ചൂട് തുടരും
May 1, 2024 11:26 AM | By sukanya

 കണ്ണൂർ: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയെക്കാൾ 3 മുതൽ 5 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മെയ് നാല് വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

Kannur

Next TV

Related Stories
ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്

May 21, 2024 06:29 PM

ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്

ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ്...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

May 21, 2024 06:01 PM

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

May 21, 2024 05:27 PM

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

May 21, 2024 05:06 PM

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ...

Read More >>
മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

May 21, 2024 03:36 PM

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച്...

Read More >>
പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

May 21, 2024 12:55 PM

പാലുകാച്ചിയിൽ പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽപച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി...

Read More >>
Top Stories

News Roundup