സാർവലോക തൊഴിലാളി ദിനം ആചരിച്ചു

സാർവലോക തൊഴിലാളി ദിനം ആചരിച്ചു
May 1, 2024 01:52 PM | By sukanya

 തളിപ്പറമ്പ : എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം ആചരിച്ചു. മാർക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ടാക്സി സ്റ്റാൻ്റിന് സമീപം സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

സി. ഉമ്മർ അധ്യക്ഷത വഹിച്ചു. അഡ്വ കൂട്ടുക്കൻ മൊയ്തു, എ. പി ഇബ്രാഹിം, ഇസ്മായിൽ ഇച്ചൂട്ടി, എ. പി റഷീദ്, ബാത്തലി മുസ്തഫ എന്നിവർ സംസാരിച്ചു.

Labour day

Next TV

Related Stories
കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

May 21, 2024 05:27 PM

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

May 21, 2024 05:06 PM

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ...

Read More >>
മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

May 21, 2024 03:36 PM

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച്...

Read More >>
പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

May 21, 2024 12:55 PM

പാലുകാച്ചിയിൽ പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽപച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി...

Read More >>
വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

May 21, 2024 12:48 PM

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു....

Read More >>
രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

May 21, 2024 11:58 AM

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം...

Read More >>
Top Stories










News Roundup