#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും
May 2, 2024 02:32 PM | By veena vg

മീനങ്ങാടി: ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും തൊഴിലാളി ദിനമായ മെയ് ഒന്നിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.കമ്മിറ്റി ചെയർമാൻ പി പി അബ്ബാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ക്ഷേമനിധിയോ പെൻഷനോ മറ്റു യാതൊരുവിധ ആനുകൂല്യങ്ങളും നിലവിൽ ഇല്ല എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അതിനായി സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ പറയുകയുണ്ടായി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ  ആർ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രമേഷ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി സുരാജ് സ്വാഗതവും ട്രഷറർ ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി ടി ബാലകൃഷ്ണൻ (പ്രസിഡണ്ട്),  രമേഷ് കൃഷ്ണൻ ( ജന സെ ക്രട്ടറി ), പി പി അബ്ബാസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Wayanad

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം:  കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന്  കേളകത്ത് യോഗം  ചേർന്നു

May 17, 2024 09:31 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു...

Read More >>
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

May 17, 2024 04:27 AM

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട്...

Read More >>
Top Stories










News Roundup