കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം
May 2, 2024 06:07 PM | By sukanya

 കണ്ണൂർ : ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം. പ്ലാസ്റ്റിക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. പുനത്തിൽ ഷെമീം എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിന് വേണ്ടി കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ വേസ്റ്റ് ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.

തളിപ്പറമ്പിൽ നിന്നും 2 യൂണിറ്റ് ഫയർ സർവീസ് എത്തിയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ പുക ഇൻഡസ്ട്രിയൽ ഏരിയയിൽ ആകെ വ്യാപിച്ചിരുന്നു. ഇത് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇതു നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.

Kannur

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം:  കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന്  കേളകത്ത് യോഗം  ചേർന്നു

May 17, 2024 09:31 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു...

Read More >>
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

May 17, 2024 04:27 AM

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട്...

Read More >>
Top Stories










News Roundup