#iritty l സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും

#iritty l സൗജന്യ  ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും
May 4, 2024 05:21 PM | By veena vg

 ഇരിട്ടി: ഹെൽത്ത് ഇൻഷുറൻസ് കണ്ണൂരും ഓൺക്യൂർ പ്രിവൻ്റീവ് ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും 12 ന് ഞായറാഴ്ച്ച രാവിലെ 10 മുതൽ ഫാൽക്കൺ പ്ലാസയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിട്ട എസ്പി  പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ഡോ ടി ആർ ദീപ്തി ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ: 88848786019 വാർത്ത സമ്മേളനത്തിൽ ഓൺക്യൂർ കോ  ഓഡിനേറ്റർ എം പി മെഹസ, വി ജി  സുനിൽ, എം പി അനുജ എന്നിവർ പങ്കെടുത്തു.

Iritty

Next TV

Related Stories
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

May 18, 2024 02:01 PM

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ റെഡ്...

Read More >>
റെക്കോർഡിട്ട് സ്വർണവില: 640 രൂപ വർദ്ധിച്ച് പവന് 54,720 രൂപയായി

May 18, 2024 12:27 PM

റെക്കോർഡിട്ട് സ്വർണവില: 640 രൂപ വർദ്ധിച്ച് പവന് 54,720 രൂപയായി

റെക്കോർഡിട്ട് സ്വർണവില: 640 രൂപ വർദ്ധിച്ച് പവന് 54,720...

Read More >>
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

May 18, 2024 11:26 AM

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 11:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

May 18, 2024 09:18 AM

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു...

Read More >>
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

May 18, 2024 09:13 AM

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍...

Read More >>
Top Stories










News Roundup