#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു
May 5, 2024 04:25 PM | By veena vg

 ഇരിട്ടി: മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളോളമായി നടത്തി വരുന്ന യുപി സിനാൻ മെമ്മോറിയൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ഈ വർഷത്തെ വിതരണോദ്‌ഘാടനം പുന്നാട് പുറപ്പാറയിൽ വനിതാ ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റും, ഇരിട്ടി നഗരസഭ വികസനകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്ണുമായ പി കെ ബൽക്കീസ് നിർവ്വഹിച്ചു.

മുസ്‌ലിം ലീഗ് പുന്നാട് ശാഖ പ്രസിഡന്റ് കെ കെ യൂസുഫ് ഹാജി അദ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ ട്രഷറർ പി വി സി  ഷഹീർ ,നഗരസഭ കൗൺസിലർ സമീർ പുന്നാട്, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി വി ഫവാസ് പുന്നാട് , മുനിസിപ്പൽ പ്രസിഡന്റ് പി പി ശംസുദ്ധീൻ, ഡി ശറഫുദ്ധീൻ , കെ ഇബ്രാഹിം, പി പി ശാകിർ, ടി കെ  മുഹമ്മദലി, എ റജുലത്, എ റംസീന, പി പി റൈഹാനത്ത് , എം  അൻവർ സിയാദ് , ടി ടി സിയാദ്, കെ റസൽ എന്നിവർ പ്രസംഗിച്ചു.

Iritty

Next TV

Related Stories
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
Top Stories










News Roundup