#kannur l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്

#kannur  l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്
May 6, 2024 04:56 PM | By veena vg

 കണ്ണൂർ:കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മീന്തുള്ളിക്ക് സമീപമായിരുന്നു അപകടം. ക്രിസ്റ്റീന മാത്യു (12), ആരാധ്യ അഭിലാഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ഉടനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിൽസകൾക്ക് ശേഷം ക്രിസ്റ്റീനയെ പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. മീന്തുള്ളി ക്യാപ്റ്റൻ അക്കാദമിയിൽ അത്‌ലറ്റിക് കോച്ചിങ് ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുന്ന കുട്ടികൾ മീന്തുള്ളിയിൽ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. ചെറുപുഴ ഭാഗത്ത് നിന്നും രാജഗിരിയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ഇവരെ ഇടിച്ചത്.ലോറി ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

Kannur

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

May 19, 2024 11:04 AM

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം...

Read More >>
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

May 19, 2024 10:10 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം...

Read More >>
സീറ്റ് ഒഴിവ്

May 19, 2024 09:07 AM

സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്...

Read More >>
 ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 19, 2024 07:09 AM

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു...

Read More >>
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>