#iritty l കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

#iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു
May 6, 2024 05:36 PM | By veena vg

 ഇരിട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാനയുടെ അക്രമത്തിൽ ഭാഗികമായി തകർന്ന വീട് പേരാവൂർ എം എൽ എ അഡ്വ സണ്ണി ജോസഫ് സന്ദർശിച്ചു. ആറളം ഫാമിൽ പത്താം ബ്ലോക്കിൽ രമയുടെ വീടിനാണ് കഴിഞ്ഞ ദിവസത്തെ കാട്ടനയുടെ അക്രമത്തിൽ ഭാഗികമായി തകർന്നത് .

വീടിനു നേരെയുള്ള അക്രമത്തിൽ രമയ്ക്കും പരിക്ക് പറ്റിയിരുന്നു. എം എൽ എയോടൊപ്പം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി ശോഭയും ഉണ്ടായിരുന്നു.

Iritty

Next TV

Related Stories
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

May 19, 2024 10:10 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം...

Read More >>
സീറ്റ് ഒഴിവ്

May 19, 2024 09:07 AM

സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്...

Read More >>
 ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 19, 2024 07:09 AM

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു...

Read More >>
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>