കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം: മാർ ജോസ് പൊരുന്നേടം.

കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം: മാർ ജോസ് പൊരുന്നേടം.
May 7, 2024 08:49 AM | By sukanya

 കണിയാമ്പറ്റ : "കത്തോലിക്കാ വിശ്വാസികൾ എല്ലാവരും പുരോഹിതഗണത്തിൽപ്പെടുന്നവരാണെന്നും ദൈവത്തിനും, മനുഷ്യർക്കും , സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണമെന്നും " മാന്തന്തവാടി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം. കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകയുടെ കൃതജ്ഞതാ വർഷ സുവർണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് തിരുനാൾ കുർബ്ബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പത് ദിവസം നീണ്ടുനിന്ന നവദിന നന്ദിയുൽസവത്തിൻ്റെ ഭാഗമായി നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ ഉദ്ഘാടനവും സുവർണ്ണ ജൂബിലി സ്മരണികാ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ , ജനറൽ കൺവീനറും നടത്തിപ്പ് കൈക്കാരനുമായ ബേബി നാപ്പള്ളി,സ്മരണികാ കമ്മിറ്റി കൺവീനർ ജോർജ്ജ് പി.ജോർജ്ജ്, അമ്പലത്തിങ്കൽ ജോസഫ്, ഷിബു കിഴക്കേ പറമ്പിൽ, ജോജോ കുറ്റിയാനിക്കൽ, മത്തായി പൊട്ടയ്ക്കൽ, ബിജു ജോസഫ് അമ്പലത്തിങ്കൽ, ബൈജു പുളിന്തിട്ട, സജി തട്ടത്തുപറമ്പിൽ, ബേബി ആലിലക്കുഴി, അലൻ വാഴപ്പള്ളി, ഫിലോമിന വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Mananthavadi

Next TV

Related Stories
കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

May 19, 2024 04:03 PM

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി...

Read More >>
ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

May 19, 2024 02:56 PM

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്...

Read More >>
അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

May 19, 2024 01:54 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ...

Read More >>
ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

May 19, 2024 01:32 PM

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക്...

Read More >>
എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

May 19, 2024 01:25 PM

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍...

Read More >>
ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

May 19, 2024 12:41 PM

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍...

Read More >>
Top Stories