മെച്ചപ്പെട്ട വേതനവും അവധിയും വേണം: സിഐടിയു

മെച്ചപ്പെട്ട വേതനവും അവധിയും വേണം: സിഐടിയു
May 7, 2024 08:57 AM | By sukanya

 കൽപ്പറ്റ : മെച്ചപ്പെട്ട വേതനവും അർഹമായ അവധിയും അനുവദിക്കണമെന്ന്‌ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി എം സന്തോഷ് കുമാർ അധ്യക്ഷനായി. കെഎസ്എഫ്ഡബ്ല്യു ആൻഡ് ഇയു സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പി വാസുദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ജ്യോതി, വൈസ് പ്രസിഡന്റ്‌ എം ലക്ഷ്മണൻ, ജോ. സെക്രട്ടറി എൻ കൃഷ്ണൻകുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ പി ദിനേശൻ, കോഴിക്കോട് ജില്ലാ ട്രഷറർ ഒ ജി വിനോദൻ എന്നിവർ സംസാരിച്ചു. പി സി സന്തോഷ് ചുണ്ടേൽ സ്വാഗതവും സി റഷീദ് മുണ്ടക്കൈ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി സി സന്തോഷ് (സെക്രട്ടറി), സി റഷീദ് (വർക്കിങ് പ്രസിഡന്റ്‌) എന്നിവരെ തെരഞ്ഞെടുത്തു.

Kalpetta

Next TV

Related Stories
അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

May 19, 2024 01:54 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ...

Read More >>
ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

May 19, 2024 01:32 PM

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക്...

Read More >>
എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

May 19, 2024 01:25 PM

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍...

Read More >>
ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

May 19, 2024 12:41 PM

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍...

Read More >>
വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

May 19, 2024 12:38 PM

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ...

Read More >>
കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

May 19, 2024 11:52 AM

കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

കേരളത്തിൽ 31ന് കാലവർഷം കനക്കും...

Read More >>