കൊല്ലം : കൊല്ലം പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രീത(39), ശ്രീനന്ദ(14) എന്നിവരാണ് കൊലപ്പെട്ടത്. പിതാവ് കൊല്ലാന്‍ ശ്രമിച്ച മകന് ശ്രീരാഗ് ഗുരുതരാവസ്ഥയില്‍. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് ശ്രീജുവും ഗുരുതരാവസ്ഥയിലാണ്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
Kollam