ഇ-ഓഫീസ് സേവനം ലഭിക്കില്ല

ഇ-ഓഫീസ് സേവനം ലഭിക്കില്ല
May 7, 2024 03:36 PM | By sukanya

വയനാട് : റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ഉണ്ടാവില്ല. റവന്യൂ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ഇ-ഓഫീസ് പോര്‍ട്ടല്‍ മുഖേനയാണ്.

Wayanad

Next TV

Related Stories
വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

May 19, 2024 08:13 PM

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം...

Read More >>
കേളകത്ത് ബാലസംഘം ഹാപ്പിനസ് ഫെസ്റ്റിവൽ

May 19, 2024 06:37 PM

കേളകത്ത് ബാലസംഘം ഹാപ്പിനസ് ഫെസ്റ്റിവൽ

കേളകത്ത് ബാലസംഘം ഹാപ്പിനസ് ഫെസ്റ്റിവൽ...

Read More >>
ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത് മഴക്കാല പൂർവ ശുചീകരണം നടത്തി

May 19, 2024 05:35 PM

ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത് മഴക്കാല പൂർവ ശുചീകരണം നടത്തി

ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത് മഴക്കാല പൂർവ ശുചീകരണം നടത്തി...

Read More >>
ഇൻഡിഗോ കണ്ണൂർ- അബുദാബി സർവീസ് തുടങ്ങി

May 19, 2024 05:29 PM

ഇൻഡിഗോ കണ്ണൂർ- അബുദാബി സർവീസ് തുടങ്ങി

ഇൻഡിഗോ കണ്ണൂർ- അബുദാബി സർവീസ്...

Read More >>
ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണെന്ന് ഡോക്ടർ; സ്‌കാനിങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി

May 19, 2024 04:48 PM

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണെന്ന് ഡോക്ടർ; സ്‌കാനിങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണെന്ന് ഡോക്ടർ; സ്‌കാനിങിൽ കുഞ്ഞ് മരിച്ചതായി...

Read More >>
കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

May 19, 2024 04:03 PM

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി...

Read More >>
Top Stories










News Roundup