വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
May 9, 2024 06:25 AM | By sukanya

കണ്ണൂർ : അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയാക്കണ്ടി പ്പാറ, മീന്‍കുന്ന്, അയനി വയല്‍, വായിപ്പറമ്പ്, വലിയപറമ്പ്, ശ്രീനാരായണ വായനശാല പെരിയകോവില്‍ എന്നീ ഭാഗങ്ങളില്‍ മെയ് ഒമ്പത് രാവിലെ 7.30 മുതല്‍ 12 മണി വരെയും വരെയും ബാനുവുഡ്, ശിശുമന്ദിരം, ചാല്‍, വെള്ളക്കല്‍ ബോട്ടുപാലം, മിനി ഇന്‍ഡസ്ട്രി, ജനത വുഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ മുതല്‍ ഉച്ചക്ക് ഒരു മണി വരെയും .അഴിക്കല്‍ ബസ് സ്റ്റാന്‍ഡ്, ബിസ്മില്ല, പാമ്പാടിയാല്‍, സാലീസ്, നഫീസ, തിട്ടാസ്, മത്സ്യ ഫെഡ് സില്‍ക്ക്, റോക്‌സി ഐസ് പ്ലാന്റ്, ശില്‍പ ഐസ് പ്ലാന്റ് എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാരം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് ഒമ്പത് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. .

Kseb

Next TV

Related Stories
ജില്ലാഫുട്ബോൾ അസോസിയേഷൻ:  വയനാട് സിഡിവിഷൻ ലീഗ് ചാമ്പ്യൻമാർ

May 20, 2024 10:39 AM

ജില്ലാഫുട്ബോൾ അസോസിയേഷൻ: വയനാട് സിഡിവിഷൻ ലീഗ് ചാമ്പ്യൻമാർ

ജില്ലാഫുട്ബോൾ അസോസിയേഷൻ: വയനാട് സിഡിവിഷൻ ലീഗ്...

Read More >>
ഹെലികോപ്റ്റർ ദുരന്തം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

May 20, 2024 10:27 AM

ഹെലികോപ്റ്റർ ദുരന്തം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ ദുരന്തം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി...

Read More >>
കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

May 20, 2024 10:07 AM

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ...

Read More >>
പെരുമ്പാവൂർ ജിഷ വധക്കേസ്:   കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

May 20, 2024 08:26 AM

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി...

Read More >>
വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

May 20, 2024 07:49 AM

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42...

Read More >>
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

May 20, 2024 06:41 AM

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന്...

Read More >>
Top Stories