പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
May 9, 2024 09:49 AM | By sukanya

 പാനൂര്‍: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കതിരൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മറ്റു ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഭക്ഷണം, ട്യൂഷന്‍, രാത്രികാല പഠന മേല്‍നോട്ടത്തിന് റസിഡന്റ് ട്യൂട്ടരുടെ സേവനം എന്നിവ ലഭിക്കും. കൂടാതെ പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവന്‍സ്, യൂണിഫോം, നൈറ്റ് ഡ്രസുകള്‍, മുറികള്‍ എന്നിവ ലഭ്യമാക്കും. അപേക്ഷ മെയ് 30നകം സമര്‍പ്പിക്കണം.

പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും മറ്റു ജാതിയില്‍പ്പെട്ടവര്‍ വരുമാന സര്‍ട്ടിഫിക്കറ്റും അവസാനം പഠിച്ച സ്‌കൂള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. ഫോണ്‍: 9605996032, 9495900255.

Applynow

Next TV

Related Stories
സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്

May 20, 2024 12:42 PM

സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്

സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്...

Read More >>
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ്

May 20, 2024 12:32 PM

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ്...

Read More >>
നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 12:32 PM

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ്...

Read More >>
കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

May 20, 2024 12:04 PM

കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി...

Read More >>
ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

May 20, 2024 12:01 PM

ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ...

Read More >>
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

May 20, 2024 11:46 AM

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതി കുടക് സ്വദേശിയായ യുവാവെന്ന്...

Read More >>
Top Stories